¡Sorpréndeme!

ദ്രാവിഡിന്റെ മുന്നറിയിപ്പ് സൂക്ഷിക്കണം | Oneindia Malayalam

2019-03-21 892 Dailymotion

World Cup 2019 Won't Be A Walk In The Park For Virat Kohli And His Men, Warns Rahul Dravid
ഇന്ത്യന്‍ ടീമിന് മുന്നറിയിപ്പുമായി രംഗത്തു വന്നിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ രാഹുല്‍ ദ്രാവിഡ്. ഇന്ത്യക്കു ലോകകിരീടം നേടുക എളുപ്പമാവില്ലെന്ന മുന്നറിയിപ്പാണ് അദ്ദേഹം നല്‍കിയിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ജൂനിയര്‍ ടീമിന്റെ പരിശീലകന്‍ കൂടിയാണ് ദ്രാവിഡ്.